Kerala കൊല്ലം മയ്യനാട് യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി June 29, 2021 Webdesk കൊല്ലം മയ്യനാട് യുവതിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിൻസ്, സ്വപ്ന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും അയൽവാസികളാണ്. രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടത്. ആത്മഹത്യയെന്നാണ് സൂചന. Read More പാലക്കാട് കഞ്ചിക്കോട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു കൊയിലാണ്ടിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന വയനാട്ടിൽ യുവാവിനെയും,വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി