Tuesday, January 7, 2025
Kerala

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മുളന്തുരുത്തി ആരക്കുന്നം ടോക്കച്ച് കനാലിന് സമീപമാണ് അപകടമുണ്ടായത്.

എറണാകുളത്തു നിന്നും പിറവത്തേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *