Kerala തൊടുപുഴ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് 4 കുട്ടികളെ കാണാതായി,അന്വേഷണം തുടങ്ങി പൊലീസ് September 28, 2022 Webdesk ഇടുക്കി : തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർഥികളെ കാണാതായി . 12, 13 വയസുള്ള കുട്ടികളെ ഇന്നലെ രാവിലെ 8.30 മുതലാണ് കുട്ടികളെ കാണാതായത്.ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു. Read More തൊടുപുഴയില്‍ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായി തിരുവല്ല അഭയകേന്ദ്രത്തിൽ നിന്ന് പോക്സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെ കാണാതായി നാസിക്കിലെ കറൻസി പ്രസിൽ നിന്ന് അഞ്ച് ലക്ഷം രൂപ കാണാതായി കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 11 പേരെ കടലിൽ കാണാതായി