Kerala സംസ്ഥാനത്തെ റേഷൻ കടകൾ 30.8.2020 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും August 28, 2020 Webdesk സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 30.08.2020 (ഞായറാഴ്ച) പ്രവർത്തി ദിവസമായിരിക്കും. ഇതിന് പകരമായി, 01.09.2020 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും. 2020 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 05.09.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. Read More നവംബർ മാസത്തെ റേഷൻ വിതരണം 05.12.2020 (ശനിയാഴ്ച) വരെ നീട്ടി) സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളും ഇന്ന് പ്രവർത്തിക്കും റേഷൻ അറിയിപ്പ് സംസ്ഥാനത്തെ കോളജുകള്‍ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നു