എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍
വിദേശയിനം മാരകമയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍. എല്‍എസ്ഡി സ്റ്റാമ്പുമായി
ചാവക്കാട് സ്വദേശികളായ ശ്രീരാഖ്,അക്ഷയ്,ജിത്തു എന്നിവരാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ,ചാവക്കാട് എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് യുവാക്കളെ പിടികൂടിയത്
പുതുവത്സരാഘോങ്ങള്‍ക്കായി കൂടുതല്‍ മയക്കുമരുന്നുകള്‍ യുവാക്കള്‍ എത്തിക്കാന്‍ പദ്ധതിയിട്ടതായി എക്‌സൈസ് വ്യക്തമാക്കി.