Thursday, January 9, 2025
Kerala

ഭാരതപുഴയിൽ എട്ടു വയസുകാരൻ മുങ്ങിമരിച്ചു

ഭാരതപുഴയിൽ എട്ടു വയസുകാരൻ മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ഇയ്യാത്ത് ആണ് മരിച്ചത്. ബന്ധുവീട്ടിൽ എത്തി പുഴയിലേക്ക് ഇറങ്ങുന്നതിനിടയാണ് അപകടത്തിൽ പെട്ടത്. ചേലക്കര തൊഴുപ്പാടം പള്ളിക്കടവിലാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *