Saturday, January 4, 2025
Kerala

വയനാട് ചീയമ്പം പ്രദേശത്ത് ഭീതിപരത്തിയ കടുവ19 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കെണിയിൽ കുടുങ്ങി

സുൽത്താൻ ബത്തേരി:വയനാട് ചീയമ്പം പ്രദേശത്ത് ഭീതിപരത്തിയ കടുവ19 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി ഇന്ന് 7 മണിയോടെ യാണ് കടുവ കൂട്ടിലായത്.

Leave a Reply

Your email address will not be published. Required fields are marked *