ഒരു കോടിയുടെ ഭാഗ്യം ഈ നമ്പറിന്;50-50 ലോട്ടറി ഫലം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന 50-50 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് FR 251338 നമ്പര്‍ ടിക്കറ്റ് അര്‍ഹമായി. വൈകിട്ട് മൂന്ന് മണിയോടെ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്.
പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. FR 283858 നമ്പരുള്ള ടിക്കറ്റാണ് രണ്ടാം സമ്മാനം നേടിയത്.