Tuesday, January 7, 2025
Kerala

കോട്ടയം കടുത്തുരുത്തിയിൽ പോലീസ് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പോലീസുകാർക്ക് പരുക്ക്

 

കോട്ടയം കടുത്തുരുത്തിയിൽ പോലീസ് ജീപ്പും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. കുറുവിലങ്ങാട് സിഐയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്

സിഐ പി എസ് സാംസൺ, എസ് ഐ ടിആർ ദീപു, എഎസ്‌ഐ ഷിനോയ് തോമസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *