Kerala മകനൊപ്പം ബൈക്കില്‍ പോകവേ ടയറില്‍ ഷോള് കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം October 23, 2022 Webdesk ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ടയറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം മീന്‍കട്ട് സ്വദേശി മെറ്റില്‍ഡ ആണ് മരിച്ചത്. 52 വയസായിരുന്നു. വീട്ടമ്മയുടെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. Read More സഹോദരങ്ങള്‍ക്ക് ഒപ്പം കളിക്കുന്നതിനിടെയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരി മരിച്ചു പ്രതിശ്രുത വരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി തെങ്ങിൽ തൂങ്ങി കിടന്നു; കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം