മുംബൈ ബാർജ് അപകടം: ഒരു മലയാളി കൂടി മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം ഏഴായി
മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. കണ്ണൂർ സ്വദേശി സനീഷ് തോമസ് കൂടി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സനീഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
വയനാട് സ്വദേശികളായ സുമേഷ് ജോമിഷ്, കോട്ടയം സ്വദേശി സഫിൻ ഇസ്മായിൽ, പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണൻ, കൊല്ലം സ്വദേശി എഡ്വിൻ, തൃശ്ശൂർ സ്വദേശി അർജുൻ എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ.