Kerala എറണാകുളം പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു January 23, 2023 Webdesk എറണാകുളം പെരുമ്പാവൂർ കുറുപ്പുംപടി പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു. കൊമ്പനാട് സ്വദേശി കൊച്ചുടി എൽദോസ് ആണ് മരിച്ചത്. രാവിലെയാണ് സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Read More ലോകകപ്പ് വിജയാഘോഷത്തിനിടെ 16കാരന് കുഴഞ്ഞു വീണു മരിച്ചു തൃശൂരിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു വയനാട്ടിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു സൗദിയിൽ മലയാളി യുവതി കുഴഞ്ഞു വീണുമരിച്ചു