Saturday, January 4, 2025
Kerala

താമരശ്ശേരി യുവാവ് കുത്തേറ്റ് മരിച്ചു

 

താമരശ്ശേരി: പുതുപ്പാടി പൂലോട് വേനക്കാവ് മിച്ചഭൂമി കോളനിയിലെ റജിയാണ് മരണപ്പെട്ടത്, സുഹൃത്തിനും പരിക്കേറ്റു.ഇതേ സ്ഥലത്തെ താമസക്കാരനായ കുട്ടൻ എന്ന് പറയുന്നയാളാണ് കുത്തിയെതെന്ന് ബന്ധുക്കൾ പറയുന്നു. വാക്ക് തർക്കമാണ് സംഘർഷത്തിന് കാരണം.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *