മഴക്കെടുതി; വായ്പകളുടെ മൊറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും
തിരുവനന്തപുരം: മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ വായ്പകളുടെ മൊറട്ടോറിയം നീട്ടുന്നതിന് ആവശ്യപ്പെടാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ, കാര്‍ഷിക മൊറട്ടോറിയം ഡിസം 31 വരെ നീട്ടാനാണ് ബേങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെടുക.
ധനസഹായം വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.