Kerala വാവ സുരേഷ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു October 19, 2022 Webdesk വാവ സുരേഷ് യാത്ര ചെയ്ത കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തട്ടത്തുമലയിലാണ് വാഹനാപകടമുണ്ടായത്. പരുക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാവ സുരേഷ് സഞ്ചരിച്ച കാർ എതിരെ വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. Read More പ്രചാരണ വാഹനം അപകടത്തിൽപ്പെട്ടു; വീണ ജോർജിനും ഡ്രൈവർക്കും പരുക്ക് ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് ഗുരുതര പരുക്ക് പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക് കോഴിക്കോട് ഇറച്ചിക്കോഴികളുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു: അഞ്ഞൂറോളം കോഴികൾ ചത്തു