KeralaTop News സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു October 19, 2020 Webdesk സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണം സ്ഥിരീകരിച്ചു. 92731 പേർ നിലവിൽ ചികിത്സയിലുണ്ട്. Read More സംസ്ഥാനത്ത് 11755 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു 2397 പേര്‍ക്കു കൂടി കോവിഡ്; 2317 പേര്‍ക്കും സമ്പര്‍ക്കം വഴി സംസ്ഥാനത്ത് 1251 പേര്‍ക്കു കൂടി കോവിഡ്; 814 പേര്‍ക്ക് രോഗമുക്തി