സ്വപ്‍ന സുരേഷിന്റെ ഹർജി തള്ളിയ വിഷയത്തിൽ പ്രതികരിച്ച് കെടി ജലീൽ എംഎൽഎ. കോടതി വിധി പ്രതിപക്ഷ നേതാവ് വി ഡി സതീശനും തന്നെ പരിഹസിച്ചവർക്കും സമർപ്പിക്കുന്നതായി കെ.ടി.ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മാധ്യമ പ്രവർത്തകരെയും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നുണ്ട്.