Kerala പയ്യന്നൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും October 18, 2020 Webdesk കണ്ണൂരിൽ റോഡ് അരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി. കണ്ണൂർ പയ്യന്നൂരിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു തോക്കും തിരകളും. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Read More കോഴിക്കോട് ഷോറൂമില്‍നിന്നും മോഷ്ടിച്ച കാര്‍ കല്‍പ്പറ്റയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി പയ്യന്നൂരിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ കണ്ണൂരിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി ഹാത്രാസ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു; കേസ് നാളെ അലഹബാദ് ഹൈക്കോടതിയിൽ