Wednesday, January 8, 2025
Kerala

അട്ടപ്പായിൽ വീണ്ടും ശിശുമരണം; പ്രസവിച്ച ഉടൻ കുഞ്ഞ് മരിച്ചു

പാലക്കാട് അട്ടപ്പായിൽ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെയായിരുന്നു പ്രസവം.

പ്രസവിച്ച ഉടൻ കുഞ്ഞ് മരിക്കുകയായിരുന്നു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *