മൂന്നാം തവണയും ഈ വർഷത്തെ ഉയർന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഇന്ന് ഏറ്റവും ഉയർന്ന ചൂട് ( 40.1°c) പാലക്കാട് രേഖപെടുത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ 40.1°c കഴിഞ്ഞ 6 ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് പാലക്കാട് രേഖപെടുത്തുന്നത്.