Kerala ഡിസംബർ മാസത്തിലെ കിറ്റ് വിതരണം 19 വരെ നീട്ടി January 17, 2021 Webdesk ഡിസംബർ മാസത്തിലെ കിറ്റ് വിതരണം 19 വരെ നീട്ടി റേഷൻകാർഡ് ഉടമകൾക്കുള്ള ഡിസംബറിലെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 19 വരെ നീട്ടിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ.ഇന്നലെ അവസാനിക്കും എന്ന് ആയിരുന്നു അറിയിപ്പ്. മുഴുവൻ കാർഡ് ഉടമകൾക്കും ഉള്ള കിറ്റ് കടകളിൽ എത്താത്ത സാഹചര്യത്തിലാണ് സമയം നീട്ടി നൽകിയത്. Read More സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഡിസംബർ വരെ നീട്ടിയതായി മുഖ്യമന്ത്രി നവംബർ മാസത്തെ റേഷൻ വിതരണം 05.12.2020 (ശനിയാഴ്ച) വരെ നീട്ടി) അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യും സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും; കിറ്റിൽ 11 ഇനം പലവ്യഞ്ജനങ്ങൾ