2710 പേര്‍ക്ക് കൂടി കോവിഡ്, 19 മരണം; 70,925 പേര്‍ ചികിത്സയില്‍
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2710 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2374 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 19 പേർ ഇന്ന് കോവിഡ് മൂലം മരണപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. 39 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 6265 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 25141 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.