Tuesday, January 7, 2025
Kerala

വിസ്മയമല്ല, നിരാശയാണ് തോന്നുന്നത്: നിസ്സഹായരായ അഫ്ഗാൻ ജനതക്കൊപ്പമെന്ന് വി ടി ബൽറാം

അഫ്ഗാനിസ്ഥാനിൽ സർക്കാരിനെ കീഴ്‌പ്പെടുത്തി അധികാരം പിടിച്ചെടുത്ത താലിബാനെ വിമർശിച്ച് വി ടി ബൽറാം. വിസ്മയമല്ല നിരാശയാണ് തോന്നുന്നതെന്നും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസഹായരായി കണ്ടുനിൽക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വി ടി ബൽറാം പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം

വിസ്മയമല്ല,
നിരാശയാണ് തോന്നുന്നത്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനിൽക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്‌ക്കൊപ്പം.
അവിടത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *