Kerala കൊല്ലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി April 16, 2021 Webdesk കൊല്ലം പൂയപ്പള്ളി ഏഴാംകുറ്റിക്ക് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെളിയം നെടുമൺകാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൽ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് സംശയിക്കുന്നു. Read More കൊല്ലത്ത് വാഹനപരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി കൊച്ചി എംജി റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി വയനാട്ടിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി കൊച്ചിയിൽ വനിതാ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി