Sunday, January 5, 2025
Kerala

തിരുവനന്തപുരത്ത് എസ് ഐക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ഒരാൾ പിടിയിൽ

 

തിരുവനന്തപുരം വെഞ്ഞാറമ്മൂട് പോലീസിന് നേരെ ആക്രമണം. വെഞ്ഞാറമ്മൂട് ഗ്രേഡ് എസ് ഐക്ക് നേരെ മദ്യപാന സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.

വഹാന പരിശോധനക്കിടെ ഗ്രേഡ് എസ് ഐ ഷറഫൂദ്ദീനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *