സംസ്ഥാനത്ത് പുതുതായി 12 ഹോട്ട് സ്പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി
ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ആലക്കോട് (കണ്ടെൻമെന്റ് സോൺ വാർഡ് 12), ഇരട്ടിയാർ (13, 14), പുറപ്പുഴ (സബ് വാർഡ് 10, 11), കൊല്ലം ജില്ലയിലെ മൈലം (7), വെളിനല്ലൂർ (സബ് വാർഡ് 6, 10, 12), കല്ലുവാതുക്കൽ (സബ് വാർഡ് 4), പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ (സബ് വാർഡ് 5, 6, 7, 11, 13, 14), അടൂർ മുൻസിപ്പാലിറ്റി (സബ് വാർഡ് 4, 26), ചിറ്റാർ (സബ് വാർഡ് 13), വയനാട് ജില്ലയിലെ കോട്ടത്തറ (സബ് വാർഡ് 4), തൃശൂർ ജില്ലയിലെ കൈപറമ്പ് (16), പാലക്കാട് ജില്ലയിലെ മുതുമല (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 442 ഹോട്ട് സ്പോട്ടുകളാണുള്ളത്.