Friday, January 10, 2025
Kerala

കണ്ണൂര്‍ പരിയാരത്ത് കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു

കണ്ണൂര്‍: പരിയാരത്ത് കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട് ഭാസ്‌കര പൊതുവാള്‍(80) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കെ ഇളകിയെത്തിയ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *