സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി(31), കോട്ടയം സ്വദേശി ഷിൻസി(28) എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. മെയ് 30ന് നജ്‌റാനിലുണ്ടായ വാഹനാപാകടത്തിലാണ് ഇരുവരും മരിച്ചത്. നജ്‌റാൽ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായിരുന്നു.