ബ്രഹ്മപുരത്ത് ഒരു പ്രശ്നവുമില്ലെന്ന് സര്‍ക്കാര്‍; പഴിയെല്ലാം മാധ്യമങ്ങള്‍ക്ക്, വിവാദകമ്പനിക്ക് ന്യായീകരണം
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ സർക്കാർ. പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞ തദ്ദേശമന്ത്രി എം ബി രാജേഷ് വിവാദ കമ്പനിയെ ന്യായീകരിച്ചത് പ്രതിഷേധത്തിനിടയാക്കി. മാധ്യമങ്ങളെ പഴിച്ചുകൊണ്ടായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസിന് തദ്ദേശമന്ത്രിയുടെ മറുപടി. ടിജെ വിനോദ് എംഎൽഎ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.