Saturday, January 4, 2025
Kerala

കോഴിക്കോട് തോണി മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട്:മാവൂര്‍ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരു മരണം. മലപ്രം സ്വദേശി ഷാജു ആണ് മരിച്ചത്.രാത്രി 11നാണ് അപകടം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *