Kerala കോട്ടയത്ത് യുവാവ് മധ്യവയസ്‌കയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി June 10, 2023 Webdesk കോട്ടയം തലപ്പലം അമ്പാറയിൽ യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു. 48 കാരിയായ ഭാർഗവിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചു പുരയ്ക്കൽ ബിജു മോനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. Read More ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌ക കൊല്ലപ്പെട്ടു വാക്കുതർക്കം: കൊല്ലത്ത് തമിഴ്നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ പൊലീസ് സ്റ്റേഷനു മുന്നിലിട്ട് യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി ജയിൽ ചാടി കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ചു