Thursday, January 9, 2025
Kerala

മലപ്പുറം കോൽമണ്ണ സ്വദേശി ഫഹദ് പാങ്ങാട്ടിനെ”എൻഫ്രീ” സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞടുത്തു

 

മലപ്പുറം: മലപ്പുറം കോൽമണ്ണ സ്വദേശിയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായ ഫഹ്ദ് പാങ്ങാട്ടിനെ ദേശീയ പരിസ്ഥിതി -മനുഷ്യവകാശ സംഘടനയായ “എൻഫ്രി” യുടെ കേരള സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

“എൻഫ്രീ” സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ മുൻസിപ്പൽ ഇലക്ഷനിൽ കോൽമണ്ണ വാർഡിൽ മത്സരിച്ചയാളാണ് ഫഹദ് പാങ്ങാട്ട്.
ഭാര്യ നൗഫ.
മക്കൾ:ഫദ് വ, ഫിസ, ഫസിലി, ഫൈഹ .

Leave a Reply

Your email address will not be published. Required fields are marked *