Kerala വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു March 6, 2023 Webdesk കൊല്ലം വാടി കടപ്പുറത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. കടപ്പുറത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾ രാവിലെ പത്തരയോടെ കത്തുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ആളപായമോ നാശനഷ്ടമോ ഇല്ല. Read More കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ വാണിജ്യകെട്ടിടത്തിന് തീപിടിച്ചു; നിർത്തിയിട്ടിരുന്ന ബൈക്കുകളിലും തീ പടർന്നു ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റ് തീപിടുത്തം; കൊച്ചി നഗരത്തിൽ പുക പടർന്നു, തീയണയ്ക്കാൻ ശ്രമം തുടരുന്നു തൃശൂരിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടിത്തം