Kerala സിനിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്തെ മരിച്ച നിലയിൽ കണ്ടെത്തി December 5, 2022 Webdesk സിനിമാ നിർമ്മാതാവ് ജയ്‌സൺ എളംകുളത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റിലാണ് ജയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജമുനാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്. ആർ ജെ ക്രിയേഷൻ എന്ന സിനിമ നിർമ്മാണ കമ്പനി ഉടമയാണ് ജെയ്‌സൺ. Read More ആലപ്പുഴയിൽ രണ്ട് പേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാനിറ്റൈസർ കുടിച്ചതെന്ന് സംശയം തൃശ്ശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി തമിഴ് നടി ദീപികയെ മരിച്ച നിലയിൽ കണ്ടെത്തി ആലപ്പുഴ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി