Kerala കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണ്ണം പിടികൂടി September 5, 2022 Webdesk കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണ്ണം പിടികൂടി. 50 ലക്ഷത്തോളം മൂല്യം വരുന്ന ഒരു കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി എം.വി.ഹുസൈൻ അറസ്റ്റിലായി. മട്ടന്നൂർ എയർപോർട്ട് പൊലീസാണ് സ്വർണ്ണം പിടികൂടിയത്. Read More കണ്ണൂർ വിമാനത്താവളത്തിൽ 72 ലക്ഷത്തിലധികം വിലവരുന്ന സ്വർണം പിടികൂടി കണ്ണൂർ വിമാനത്താവളത്തിൽ കടത്ത് സ്വർണവുമായി യാത്രക്കാരൻ പിടിയിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ആലക്കോട് സ്വദേശി അറസ്റ്റിൽ കണ്ണൂർ വിമാനത്താവളത്തിൽ യുവതിയിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി