Kerala മുല്ലപെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു August 5, 2022 Webdesk മുല്ലപെരിയാറിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു. ഇടുക്കി ഡാമിൽ ജലനിരപ്പ് 2380.32 അടിയായി. 2381.53 അടിയിൽ ജലനിരപ്പ് എത്തിയാൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കും. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.05 അടിയായി. Read More ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പിൻവലിച്ചു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു; 2390 അടിയിലെത്തി ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തി;ആദ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു കനത്ത മഴ തുടരുന്നു: മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലെ ജലനിരപ്പ് ഉയർന്നു