പാര്‍ട്ടിയുടെ തീരുമാനം’; കെ കെ ശൈലജ മാഗ്‌സെസെ അവാര്‍ഡ് നിരാകരിച്ചതില്‍ സീതാറാം യെച്ചൂരി
മാഗ്‌സെസെ പുരസ്‌കാര വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെ കെ ശൈലജ പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണ്. പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം കെ കെ ശൈലജ അറിയിച്ചിരുന്നു. പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്നാണ് കെ കെ ശൈലജയെ അറിയിച്ചതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.