Monday, January 6, 2025
Kerala

കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനെതിരെ സിഐടിയുവിന്റെ പ്രത്യക്ഷ പ്രതിഷേധം ഇന്ന് മുതൽ

വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനെതിരെ സിഐടിയുവിന്റെ പ്രത്യക്ഷ പ്രതിഷേധം ഇന്ന് മുതൽ. ഇന്ന് മുതൽ 7 വരെ മേഖലാ ജാഥകൾ സംഘടിപ്പിക്കും. ഈ മാസം 10ന് സെക്രട്ടേറിയറ്റിലേക്കു മാർച്ചും നടത്തും. തൊഴിലാളി യൂണിയനുകളുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ മാനേജ്മെന്റ് അട്ടിമറിച്ചുവെന്നാണ് സിഐടിയുവിന്റെ ആക്ഷേപം. മാസങ്ങളായി മുടങ്ങി കിടക്കുന്ന ശമ്പളം നൽകാത്തത്തിൽ പ്രതിഷേധിച്ചു കൂടിയാണ് സിഐടിയു പ്രത്യക്ഷ സമരത്തിലേക്കു ഇറങ്ങാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *