Kerala ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു June 2, 2023 Webdesk കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു. Read More കൊച്ചിയിലെ വർക്ഷോപ്പിൽ തീപിടുത്തം; വാഹന ഭാഗങ്ങൾ കത്തി നശിച്ചു പാലക്കാട് നഗരത്തിൽ തീപിടിത്തം; ഹോട്ടൽ പൂർണമായി കത്തി നശിച്ചു ആലുവയിൽ ഹോട്ടലിൽ തീപിടുത്തം; ഹോട്ടൽ പൂർണമായി കത്തി നശിച്ചു വയനാട് ജില്ലാ സാമൂഹിക ക്ഷേമ ഓഫീസിൽ തീപിടിത്തം