Kerala തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു February 2, 2023 Webdesk തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു. പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തൊഴിലാളികൾ താമസിക്കുന്നത് വ്യത്തിഹീനമായ ചുറ്റുപാടിലാണെന്നാണ് കണ്ടെത്തൽ. Read More കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെയാകെ വേട്ടയാടരുതെന്ന് സ്പീക്കർ ബൈപാസ് നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു തടവുകാർക്ക് കൊവിഡ്; തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം അടച്ചു