മെലിഞ്ഞവര്‍ തടിക്കാന്‍ ഈ സൂത്രമാണ് മികച്ചത്
മെലിഞ്ഞവര്‍ തടിക്കാന്‍ ഈ സൂത്രമാണ് മികച്ചത്
ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ശരീരത്തിന് തടിയും കരുത്തും കുറയുന്നത്. ഇത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ തന്നെ ആത്മവിശ്വാസക്കുറവും ആരോഗ്യക്കുറവും ഉണ്ടാക്കുന്നതാണ്. എന്തൊക്കെ കഴിച്ചാലും പലപ്പോഴും തടി വെക്കാത്തതാണ് പലരുടേയും പ്രശ്‌നം. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തടി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഏത്തപ്പഴവും നെയ്യും കഴിക്കുന്നത് നല്ലതാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരം അത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ലഭിക്കുന്നു. ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങളാണ് ഇത് നല്‍കുന്നത് എന്ന് നോക്കാം. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നെയ്യ് മിക്‌സ് ചെയ്ത പഴം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.
*ശരീരം തടിക്കാന്‍*
ശരീരം തടിപ്പിക്കുന്നതിന് വേണ്ടി നമുക്ക് നെയ്യും പഴവും ദിനവും കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു എന്നുള്ളത് തന്നെയാണ് പ്രത്യേകത. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും ഇത് കഴിക്കാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം. ഇത് ശരീരം വണ്ണം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു. എല്ലാം ദിവസവും രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി ഇത് കഴിക്കുന്നതിലൂടെ ശരീരം തടിപ്പിക്കുന്നു. ഏത്തപ്പഴമാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
*കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍*
കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഏത്തപ്പഴവും നെയ്യും. ഇതിന് വേണ്ടി ആദ്യം നെയ്യ് ചൂടാക്കി അല്‍പം ഏത്തപ്പഴം അതില്‍ മിക്സ് ചെയ്ത് കഴിക്കണം. ഇത് ടേസ്റ്റിയാണ് എന്നതിനോടൊപ്പം തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് ശാരിരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് ഏത്തപ്പഴവും നെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട.
*തടിക്കാന്‍ ചില ശീലങ്ങള്‍*
തടിക്കാന്‍ നെയ്യും ഏത്തപ്പഴവും മാത്രം കഴിച്ചാല്‍ പോരാ. മറ്റ് ചില ഭക്ഷണ ശീലങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അത് നിങ്ങളുടെ തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം ആരോഗ്യത്തിനേയും സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കി നല്ല ആരോഗ്യമുള്ള കരുത്തുള്ള ശരീരത്തിന് ഈ ഭക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ദിവസവും ഒരു ഏത്തപ്പഴം തനിയോ കഴിക്കുന്നതും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
*ദിവസവും പാല്‍ കുടിക്കുന്നത്*
ദിവസവും പാല്‍ കുടിക്കാന്‍ ആണ് ശ്രമിക്കേണ്ടത്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ഡിപ്രഷന്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാത്തിനും സഹായിക്കുന്നു. ചായയും കാപ്പിയും കുടിക്കുന്നത് പരമാവധി ഒഴിവാക്കി പാല്‍ കുടിക്കുക. ഇതിലുള്ള കഫീന്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പറയുന്നത്. എന്നാല്‍ കഫക്കെട്ടുള്ളവര്‍ പാല്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
*കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിക്കുക*
കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിക്കുകയാണ് മറ്റൊരു കാര്യം. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. കാരണം കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെ തടി വര്‍ദ്ധിപ്പിക്കുന്നു. ഇതോടെളും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ നല്‍കുന്നു. ആരോഗ്യ സംരക്ഷണത്തിനും തടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ നമ്മുടെ ശീലത്തിന്റെ ഭാഗമാക്കാം.
*പയറു വര്‍ഗ്ഗങ്ങളും ചോറും*
പയറു വര്‍ഗ്ഗങ്ങളും ചോറും സ്ഥിരമായി കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഓരോ ദിവസവും ഇതിന്റെ അളവ് വര്‍ദ്ധിപ്പിുന്നതിനും പരമാവധി പയറ് വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കുക. മുളപ്പിച്ചവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതുകൊണ്ട് തന്നെ മെലിഞ്ഞിരിക്കുന്നവര്‍ക്ക് തടി വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഭക്ഷണശീലം സഹായിക്കുന്നുണ്ട് പയര്‍ വര്‍ഗ്ഗങ്ങള്‍. ഇവ എന്തുകൊണ്ടും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇവയെല്ലാം ചെയ്യുന്നതിലൂടെ ഏത് മെലിഞ്ഞ വ്യക്തിയും തടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.