Gulf ഫുജൈറയിലെ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു October 28, 2022 Webdesk യുഎഇ ഫുജൈറയിലെ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശിയായ ജലീല്‍, പയ്യന്നൂര്‍ സ്വദേശിയായ സുബൈര്‍ എന്നിവരാണ് മരിച്ചത്. ഷാര്‍ജ മലിഹ റോഡില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. Read More മദീനയിലേക്ക് പുറപ്പെട്ട രണ്ട് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു കാറും ബസും കൂട്ടിയിടിച്ച് കുട്ടിയടക്കം മൂന്ന് മലയാളികൾ മരിച്ചു വയനാട് പനമരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു