Gulf അബൂദബിയിലെ മുസഫയിൽ വെയർഹൗസിൽ തീപിടിത്തം; ആളപായമില്ല July 27, 2021 Webdesk അബുദാബിയിൽ മുസഫ വ്യവസായ മേഖലയിൽ വെയർഹൗസിൽ തീപിടിത്തം. കെട്ടിട നിർമ്മാണ സാമഗ്രികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് തീപിടിച്ചത്. ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. Read More സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട് ഗാസിയാബാദ് എക്സപ്രസിന് തീപിടിത്തം; ആളപായമില്ല താനെയിലെ ആശുപത്രിയിൽ തീപിടിത്തം; നാല് രോഗികൾ മരിച്ചു വെയർ മാർജിൻ വർധന: സംസ്ഥാന ബാറുകൾ ഇന്ന് മുതൽ അടച്ചിടും