Sunday, January 5, 2025
Gulf

എമിറേറ്റ്സ് ഇന്ത്യയിലേക്കുള്ള സർവീസ് വർധിപ്പിക്കും

ദുബായിയുടെ എമിറേറ്റ്സ് എ 380 ബെംഗളൂരു സർവീസുകൾ പ്രഖ്യാപിച്ചു. പുതിയ സർവീസുകൾ ഒക്ടോബർ 30-നാണ് പ്രാബല്യത്തിൽ വരുക. നിലവിൽ മുംബൈയിലേക്ക് മാത്രമാണ് എ 380 വിമാനം സർവീസ് നടത്തുന്നത്.

അതേസമയം ബഹ്‌റൈൻ ദേശിയ വിമാനാക്കമ്പനിയായ ഗൾഫ് എയർ ഒക്ടോബർ മൂന്നുമുതൽ റാസൽഖൈമയിൽനിന്ന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *