Gulf യുഎഇയിലെ അജ്മാൻ മാർക്കറ്റിൽ വൻ തീപിടുത്തം August 6, 2020 Webdesk അജ്മാൻ: യുഎഇയിലെ അജ്മാനില്‍ തീപിടിത്തം. ഇറാനിയൻ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന അജ്മാൻ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. . പ്രദേശിക സമയം വൈകിട്ട് 6.30 ഓടെ തീ പിടിത്തമുണ്ടായത്. Read More സുൽത്താൻ ബത്തേരിയിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം 9 മുതൽ 5 വരെയായി നിചപ്പെടുത്തി,വ്യാപാരി വ്യവസായി ഏകോപന സമിതി അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം തുടങ്ങി;പ്രവേശനം പാസ്സ് മൂലം സമൂഹവ്യാപന സാധ്യതയില്ല ; എറണാകുളം ജില്ലയിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ എറണാകുളം മാർക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടും ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യ വാരമോ തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ