ആരോഗ്യമുള്ള തലമുടിക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ മൂന്ന് പോഷകങ്ങൾ
ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. മുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. പ്രായം, രക്തത്തിലെ ഹോർമോണുകൾ ഇവയും മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Read More