തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണവില താഴ്ന്നു; ഇന്നത്തെ വില അറിയാം…
അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ മൂലം സംസ്ഥാനത്തെ സ്വര്‍ണവിലയും വലിയ ഇടിവിലേക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ്
Read More