Business പൊന്ന് തൊട്ടാൽ പൊള്ളും; ദിനംപ്രതി റെക്കോർഡിട്ട് സ്വർണ വില July 30, 2020 Webdesk പൊന്നിൻ്റെ വില വർധനവിന് ഇന്നും മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്ന് 4965 രൂപയായി. 280 രൂപ വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും സെസും ജിഎസ്ടിയും സഹിതം ഇപ്പോൾ 44,000 രൂപ നൽകേണ്ടി വരും Read More റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണം, ഇന്ന് പവന് 480 രൂപ വർധിച്ചു ദിനംപ്രതി റെക്കോർഡ് പുതുക്കി സ്വർണക്കുതിപ്പ്; പവന് വില 31,000 കടന്നു ദിനംപ്രതി റെക്കോർഡ് തിരുത്തി സ്വർണക്കുതിപ്പ്; പവന് 39,400 രൂപയായി റെക്കോർഡുകൾ തിരുത്തി സ്വർണക്കുതിപ്പ്; പവന് വില 37,400 രൂപ