Business ഇന്നും സ്വർണ വിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം November 26, 2022 Webdesk സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,855 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 38,840 ഉം. ഇന്നലെയാണ് ഒരു ഗ്രാം സ്വർണത്തിന് മുപ്പത് രൂപ വർധിച്ച് വില 4855 ൽ എത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,840 ആയി. വെള്ളി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. Read More സ്വർണ വില മാറ്റമില്ലാതെ തുടരുന്നു സ്വർണ വിലയിൽ മാറ്റമില്ല തുടർച്ചയായി രണ്ടാം ദിനവും ഇടിവ്; ഇന്നത്തെ സ്വർണ വില അറിയാം സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല