Saturday, October 19, 2024
Business

സ്വർണവില മുന്നോട്ടുതന്നെ; പവന് ഇന്ന് 200 രൂപയുടെ വർധനവ്

 

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന്റെ വില 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില

ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1793.32 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,195 രൂപയായി

Leave a Reply

Your email address will not be published.